ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. താരത്തിന്റെ വിവാഹവും അത് കഴിഞ്ഞുള്ള പ്രശ്‌നങ്ങളും എല്ലാം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
കുഞ്ഞ് ജനിച്ചതോടെ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു എന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. അതുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളില്‍ പ്രതികരിച്ചിരിക്കുകയാണ് താരം.
ഒചു ചാനല്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടയിലാണ് താരം ഭര്‍ത്താവുമായുള്ള പ്രശ്‌നങ്ങളെക്കുറിച്ച് പറഞ്ഞത്. എന്നാല്‍ ആ വേദിയില്‍ താരം വളരെ സന്തോഷത്തോടെയാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത് എന്ന് പലരും വിമര്‍ശിച്ചിരുന്നു.
അതിനാണ് താരം ഇപ്പോള്‍ മറുപടി നല്‍കിയിരിക്കുന്നത്. സത്യത്തില്‍ എന്റെ മനസ്സിലെ വിഷമം പുറത്ത് ആരെയും കാണിക്കേണ്ട ആവശ്യമില്ല. എന്റെ വിഷമം എന്റേതാണ്. അത് പുറത്ത് കാണിച്ച് വെറുതേ അവര്‍ക്ക് പബ്ലിസിറ്റി ഉണ്ടാക്കി കൊടുക്കേണ്ട ആവശ്യം ഇല്ലല്ലോ. എന്താണ് അതിന്റെ ആവശ്യമെന്നാണ് ഇത്തരം ചോദ്യങ്ങള്‍ക്ക് മറുപടിയായി അനുശ്രീ ചോദിക്കുന്നത്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്. പല…
സംവിധായകന്, നടന് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…