അനിയത്തി ഇഷാനിക്കൊപ്പം പുതിയ ചിത്രങ്ങള്‍ അഹാന കൃഷ്ണ. ഇഷാനിയാണ് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കന്നത്. ചിത്രത്തില്‍ അടിപൊളി ലുക്കിലാണ് രണ്ടുപേരും.
കൃഷ്ണ കുമാറിന്റെ കുടുംബം ഏവര്‍ക്കും ഏറെ പരിചിതമാണ്. അഹാനയായിരുന്നു അച്ഛന്റെ പിന്നാലെ ആദ്യം സിനിമയില്‍ എത്തിയത്. പിന്നാലെ ഇഷാനിയും അഭിനയിച്ചു.
നാല് പെണ്‍മക്കളാണ് കൃഷ്ണകുമാറിന്. അതില്‍ മൂത്ത കുട്ടിയാണ് അഹാന. കുടുംബത്തിലെ എല്ലാവരും സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് . എല്ലാവര്‍ക്കും സ്വന്തമായി യൂട്യൂബ് ചാനലും ഉണ്ട്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്, നടന് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…