Categories: Gossips

സ്വവര്‍ഗാനുരാഗിയായി അഭിനയിക്കാന്‍ മമ്മൂട്ടി; അണിയറയില്‍ ഒരുങ്ങുന്നത് കിടിലന്‍ പ്രൊജക്ട് !

കിടിലന്‍ പ്രൊജക്ടുമായി മമ്മൂട്ടി വീണ്ടുമെത്തുന്നു. ഇത്തവണ മെഗാസ്റ്റാര്‍ സ്വവര്‍ഗാനുരാഗിയായി അഭിനയിക്കുമെന്നാണ് വിവരം. സാറ ജോസഫിന്റെ ആളോഹരി ആനന്ദം എന്ന നോവല്‍ സിനിമയാക്കുമ്പോള്‍ അതില്‍ നായകനായി മമ്മൂട്ടി എത്തും.

ശ്യാമപ്രസാദാണ് ചിത്രം സംവിധാനം ചെയ്യുക. മമ്മൂട്ടിക്കൊപ്പം പാര്‍വതി, മീര ജാസ്മിന്‍, അന്ന ബെന്‍ തുടങ്ങിയവര്‍ ശ്രദ്ധേയമായ വേഷം അവതരിപ്പിക്കും. ഭൂമിവാതുക്കല്‍ പോള്‍ എന്ന ഹോമോസെക്ഷ്വല്‍ കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുക. വളരെ വ്യത്യസ്തമായ പ്രമേയമാണ് ചിത്രത്തിന്റേത്.

Puzhu – Mammootty

മമ്മൂട്ടി കമ്പനി തന്നെയായിരിക്കും ചിത്രം നിര്‍മിക്കുകയെന്ന് വിവരമുണ്ട്. അടുത്ത വര്‍ഷം ജനുവരിയോടെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചേക്കാം. ഔദ്യോഗിക സ്ഥിരീകരണം ഉടന്‍ ഉണ്ടാകും.

അനില മൂര്‍ത്തി

Recent Posts

ഫോട്ടോ എഡിറ്റ് ചെയ്ത് മോശമാക്കി; മറുപടിയുമായി അന്ന രാജന്‍

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെയാണ് അന്ന മലയാള…

15 hours ago

അന്ന് നടത്തിയ പരാമര്‍ശത്തിന് അച്ഛന്‍ ലാല്‍ സാറിനോട് ക്ഷമ ചോദിച്ചു; ധ്യാന്‍

ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ശ്രീനിവാസന്റേത്. അച്ഛന്റെ…

15 hours ago

സാരിയില്‍ കിടിലന്‍ ലുക്കുമായി റെബ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റെബ. ഇന്‍സ്റ്റഗ്രാമിലാണ്…

20 hours ago

ബ്ലാക്കില്‍ അടിപൊളി ലുക്കുമായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ്…

20 hours ago

അതിസുന്ദരിയായി അനുശ്രീ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ. ഇന്‍സ്റ്റഗ്രാമിലാണ്…

20 hours ago

ഗ്ലാമറസ് പോസുമായി നിഖില വിമല്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…

20 hours ago