Categories: latest news

സാരിയില്‍ സുന്ദരിയായി അണിഞ്ഞൊരുങ്ങി ലക്ഷ്മി നക്ഷത്ര

സാരിയില്‍ സുന്ദരിയായി അണിഞ്ഞൊരുങ്ങി മോഡലും അവതാരകയുമായ ലക്ഷ്മി നക്ഷത്ര. കസവ് കരയുള്ള സാരിയാണ് താരം ധരിച്ചിരിക്കുന്നത്. ചുവപ്പ് ഫുള്‍ സ്ലീവ് ബ്ലൗസാണ് താരം സാരിക്കൊപ്പം തിരഞ്ഞെടുത്തിരിക്കുന്നത്.

ടെലിവിഷന്‍ അവതാരികയായും റേഡിയോ ജോക്കിയായുമെല്ലാം മലയാളികള്‍ക്ക് സുപരിചിതയാണ് ലക്ഷ്മി നക്ഷത്ര.

Lakshmi Nakshathra

സ്റ്റാര്‍ മാജിക് എന്ന ജനപ്രിയ ടെലിവിഷന്‍ പരിപാടിയിലൂടെയാണ് ലക്ഷ്മി സ്റ്റാര്‍ അവതാരികയായി ജനമനസില്‍ ഇടംപിടിക്കുന്നതും.

Lakshmi Nakshathra

സോഷ്യല്‍ മീഡിയയിലും സജീവ സാനിധ്യമാണ് ലക്ഷ്മി. തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ കൃത്യമായ ഇടവേളകളില്‍ ചിത്രങ്ങള്‍ പങ്കുവെക്കാനും റീല്‍സ് വീഡിയോകളും ഐജിടിവി വീഡിയോകള്‍ പോസ്റ്റ് ചെയ്യാനും ലക്ഷ്മി ശ്രദ്ധിക്കാറുണ്ട്.

 

 

 

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

5 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

13 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

13 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

13 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

13 hours ago