Mohanlal and Nivin
ബോക്‌സ്ഓഫീസില്‍ പോരടിക്കാന്‍ മോഹന്‍ലാലും നിവിന്‍ പോളിയും എത്തുന്നു. മോഹന്‍ലാല്‍ ചിത്രം മോണ്‍സ്റ്ററും നിവിന്‍ പോളി ചിത്രം പടവെട്ടും നാളെ തിയറ്ററുകളിലെത്തും. വേള്‍ഡ് വൈഡായാണ് ഇരു ചിത്രങ്ങളുടെയും റിലീസ്.
ഉദയകൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മോണ്‍സ്റ്റര്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ലക്കി സിങ് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. വളരെ വ്യത്യസ്തമായ ത്രില്ലറെന്നാണ് മോണ്‍സ്റ്റര്‍ ചിത്രത്തെ വൈശാഖ് വിശേഷിപ്പിച്ചത്.
Mohanlal-Monster
ലിജു കൃഷ്ണ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് പടവെട്ട്. ഏറെ ദുരൂഹത നിറഞ്ഞ കഥയാണ് ചിത്രത്തിന്റേത്. നിവിന്‍ പോളിയുടെ വ്യത്യസ്ത ലുക്കിലുള്ള കഥാപാത്രം ഇതിനോടകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്, നടന് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…