ചെറുതെങ്കിലും ശ്രദ്ധേയമായ വേഷങ്ങളിലൂടെ മലയാള സിനിമ രംഗത്ത് ചുവടുറപ്പിക്കുന്ന നടിമാരില്‍ ഒരാളാണ് റെബ മോനിക്ക ജോണ്‍ . സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമാണ് താരം.
താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.
മോഡലിങ്ങിലൂടെയാണ് താരം സിനിമ രംഗത്തേക്ക് എത്തുന്നത്. ദാത്രിയുടെ അടക്കം പരസ്യ ചിത്രങ്ങളിലൂടെയാണ് റെബ ശ്രദ്ധിക്കപ്പെടുന്നത്. മഴവില്‍ മനോരമയിലെ മിടുക്കി എന്ന റിയാലിറ്റി ഷോയില്‍ സെക്കന്‍ഡ് റണ്ണര്‍അപ്പുകൂടിയായിരുന്നു താരം.
സ്റ്റൈലിഷ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അഞ്ജന…
നീല നിറത്തിലുള്ള ഔട്ട്ഫിറ്റില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച്…
ചിരിയഴകില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണി. ഇന്‍സ്റ്റഗ്രാമിലാണ്…
ഗ്ലാമറസ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാധിക…
ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരമാണ് മലൈക അറോറ.…
ഒരു കാലത്ത് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്ന പേരായിരുന്നു…