Categories: latest news

ജാന്‍വി കപൂറിന്റെ ഹോട്ട് ചിത്രങ്ങള്‍ കാണാം

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് ജാന്‍വി കപൂര്‍. താരത്തിന്റെ ഗ്ലാമറസ് ചിത്രങ്ങളാണ് പലപ്പോഴും ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയാകാറുള്ളത്. അത്തരത്തിലുള്ള താരത്തിന്റെ ഏതാനും ഹോട്ട് ചിത്രങ്ങള്‍ കാണാം.

ബോളിവുഡിലെ പുതുമുഖ താരങ്ങളില്‍ ശ്രദ്ധേയയാണ് ശ്രീദേവി – ബോണി കപൂര്‍ താര ദമ്പതികളുടെ മൂത്ത മകളായ ജാന്‍വി കപൂര്‍. ബിഗ് സ്‌ക്രീനില്‍ ഇതിനോടകം തന്നെ തന്റെ സ്ഥാനമുറപ്പിച്ച് മുന്നോട്ട് പോവുകയാണ്.

Jhanvi Kapoor

സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമാണ് താരം. തന്റെ ദൈനംദിന കാര്യങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാന്‍ താരം എപ്പോഴും സമയം കണ്ടെത്താറുണ്ട്.

 

2018ല്‍ പുറത്തിറങ്ങയ ദഡക് ആണ് ജാന്‍വിയുടെ അരങ്ങേറ്റ ചിത്രം. 2020ല്‍ പുറത്തിറങ്ങിയ ഗുഞ്ജന്‍ സക്സേന എന്ന ചിത്രത്തില്‍ ജാന്‍വിയുടെ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു. റൂഹിയാണ് താരത്തിന്റെ അവസാനം റിലീസ് ചെയ്ത ചിത്രം.

Jhanvi Kapoor

Jhanvi Kapoor

1997 മാര്‍ച്ച് 6ന് ആണ് ജാന്‍വിയുടെ ജനനം. ബോളിവുഡിലെ പ്രബലരായ കപൂര്‍ കുടുംബത്തിലെ പിന്മുറക്കാരിയാണ് ജാന്‍വി. ഇന്ത്യന്‍ സിനിമയിലെ ആദ്യ വനിത സൂപ്പര്‍ സ്റ്റാര്‍ എന്നറിയപ്പെടുന്ന ശ്രീദേവിയുടെ മകളായ ജാന്‍വിയില്‍ നിന്നും ബോളിവുഡില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

 

 

 

 

 

അനില മൂര്‍ത്തി

Recent Posts

ബ്ലാക്കില്‍ അടിപൊളിയായി അന്ന ബെന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…

2 hours ago

അടിപൊളി പോസുമായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

സ്‌റ്റൈലിഷ് പോസുമായി മാളവിക മോഹനന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

2 hours ago

അതിസുന്ദരിയായി അനാര്‍ക്കലി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനാര്‍ക്കലി. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം ചിത്രങ്ങളുമായി ആര്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ആര്യ ബാബു.…

3 hours ago

എനിക്ക് ഭ്രാന്തെന്ന് പറയുന്നവരുണ്ട്: രേണു സുധി

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

21 hours ago