ഭാര്യ മറിയം തോമസിനൊപ്പമുള്ള ചിത്രവുമായി നടന്‍ ചെമ്പന്‍ വിനോദ്. നരച്ച താടിയില്‍ മാസ് ലുക്കിലാണ് ചെമ്പനെ ചിത്രത്തില്‍ കാണുന്നത്.
വളരെ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ തെന്നിന്ത്യയില്‍ ഏറെ അറിയപ്പെടുന്ന നടനാണ് ചെമ്പന്‍ വിനോദ് ജോസ്. ലിജോ ജോസ് പെല്ലിശ്ശേരി ചിത്രങ്ങളിലൂടെയാണ് ചെമ്പന്‍ മലയാളത്തില്‍ ആരാധകരെ ഉണ്ടാക്കിയത്.
ആദ്യ ഭാര്യ സുനിതയുമായുള്ള ബന്ധം വേര്‍പ്പെടുത്തിയ ശേഷമാണ് ചെമ്പന്‍ മറിയം തോമസിനെ 2020 ല്‍ വിവാഹം കഴിച്ചത്. ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു.
Mariam Thomas and Chemban
നായകന്‍, സിറ്റി ഓഫ് ഗോഡ്, ഫ്രൈഡേ, കിളി പോയി, ഓര്‍ഡിനറി, ആമേന്‍, ടമാര്‍ പടാര്‍, സപ്തമശ്രീ തസ്‌ക്കരാ, ഇയ്യോബിന്റെ പുസ്തകം, ഡബിള്‍ ബാരല്‍, ഉറുമ്പുകള്‍ ഉറങ്ങാറില്ല, കോഹിനൂര്‍, ചാര്‍ളി, ഒപ്പം, അങ്കമാലി ഡയറീസ്, ഈ മ യൗ, ട്രാന്‍സ്, ഭീമന്റെ വഴി, അജഗജാന്തരം, വിക്രം എന്നിവയാണ് ചെമ്പന്റെ ശ്രദ്ധേയമായ ചിത്രങ്ങള്‍.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…