Categories: latest news

മാസ് താടി; ഭാര്യക്കൊപ്പമുള്ള ചിത്രവുമായി ചെമ്പന്‍ വിനോദ്

ഭാര്യ മറിയം തോമസിനൊപ്പമുള്ള ചിത്രവുമായി നടന്‍ ചെമ്പന്‍ വിനോദ്. നരച്ച താടിയില്‍ മാസ് ലുക്കിലാണ് ചെമ്പനെ ചിത്രത്തില്‍ കാണുന്നത്.

വളരെ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ തെന്നിന്ത്യയില്‍ ഏറെ അറിയപ്പെടുന്ന നടനാണ് ചെമ്പന്‍ വിനോദ് ജോസ്. ലിജോ ജോസ് പെല്ലിശ്ശേരി ചിത്രങ്ങളിലൂടെയാണ് ചെമ്പന്‍ മലയാളത്തില്‍ ആരാധകരെ ഉണ്ടാക്കിയത്.

ആദ്യ ഭാര്യ സുനിതയുമായുള്ള ബന്ധം വേര്‍പ്പെടുത്തിയ ശേഷമാണ് ചെമ്പന്‍ മറിയം തോമസിനെ 2020 ല്‍ വിവാഹം കഴിച്ചത്. ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു.

Mariam Thomas and Chemban

നായകന്‍, സിറ്റി ഓഫ് ഗോഡ്, ഫ്രൈഡേ, കിളി പോയി, ഓര്‍ഡിനറി, ആമേന്‍, ടമാര്‍ പടാര്‍, സപ്തമശ്രീ തസ്‌ക്കരാ, ഇയ്യോബിന്റെ പുസ്തകം, ഡബിള്‍ ബാരല്‍, ഉറുമ്പുകള്‍ ഉറങ്ങാറില്ല, കോഹിനൂര്‍, ചാര്‍ളി, ഒപ്പം, അങ്കമാലി ഡയറീസ്, ഈ മ യൗ, ട്രാന്‍സ്, ഭീമന്റെ വഴി, അജഗജാന്തരം, വിക്രം എന്നിവയാണ് ചെമ്പന്റെ ശ്രദ്ധേയമായ ചിത്രങ്ങള്‍.

 

 

 

അനില മൂര്‍ത്തി

Recent Posts

ബ്ലാക്കില്‍ അടിപൊളിയായി അന്ന ബെന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…

2 hours ago

അടിപൊളി പോസുമായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

സ്‌റ്റൈലിഷ് പോസുമായി മാളവിക മോഹനന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

2 hours ago

അതിസുന്ദരിയായി അനാര്‍ക്കലി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനാര്‍ക്കലി. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം ചിത്രങ്ങളുമായി ആര്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ആര്യ ബാബു.…

2 hours ago

എനിക്ക് ഭ്രാന്തെന്ന് പറയുന്നവരുണ്ട്: രേണു സുധി

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

21 hours ago