Categories: latest news

‘എല്ലാവരും അറിയട്ടെ’; ജന്മദിനത്തില്‍ പൃഥ്വിവിന്റെ പ്രായം വിളിച്ചുപറഞ്ഞ് നസ്രിയ

മലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജ് സുകുമാരന് ഇന്ന് ജന്മദിനം. സിനിമാലോകം ഒന്നടങ്കം പൃഥ്വിരാജിന് ജന്മദിനാശംസകള്‍ നേരുകയാണ്. നടി നസ്രിയ പൃഥ്വിരാജിന് ആശംസകള്‍ നേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.

വെറൈറ്റി ക്യാപ്ഷനോടെയാണ് പൃഥ്വിരാജിനൊപ്പമുള്ള ചിത്രങ്ങള്‍ നസ്രിയ പങ്കുവെച്ചിരിക്കുന്നത്. ‘ വളരെ മാധുര്യമുള്ള, കരുണനിറഞ്ഞ, എന്റെ സഹോദരന്‍…എന്റെ പ്രിയപ്പെട്ട സഹോദരന് ജന്മദിനാശംസകള്‍…ആഗ്രഹിക്കുന്നതെല്ലാം ലഭിക്കാന്‍ നിനക്ക് അര്‍ഹതയുണ്ട്. ഹാപ്പി 40…എല്ലാരും അറിയട്ടെ പ്രായം’ എന്ന ക്യാപ്ഷനോടെയാണ് നസ്രിയ പൃഥ്വിരാജിന് ജന്മദിനാശംസകള്‍ നേര്‍ന്നിരിക്കുന്നത്.

ജന്മദിനത്തില്‍ തന്നെ പ്രായം പറഞ്ഞല്ലോ എന്നാണ് ആരാധകരുടെ കമന്റ്. നസ്രിയയുടെ കുസൃതി എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടിട്ടുണ്ട്. പൃഥ്വിരാജിനെ ചേര്‍ത്തുപിടിച്ചുനില്‍ക്കുന്ന മനോഹര ചിത്രമാണ് നസ്രിയ പങ്കുവെച്ചിരിക്കുന്നത്.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

11 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

11 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

11 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago