Prithviraj and Nazriya
മലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജ് സുകുമാരന് ഇന്ന് ജന്മദിനം. സിനിമാലോകം ഒന്നടങ്കം പൃഥ്വിരാജിന് ജന്മദിനാശംസകള്‍ നേരുകയാണ്. നടി നസ്രിയ പൃഥ്വിരാജിന് ആശംസകള്‍ നേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.
വെറൈറ്റി ക്യാപ്ഷനോടെയാണ് പൃഥ്വിരാജിനൊപ്പമുള്ള ചിത്രങ്ങള്‍ നസ്രിയ പങ്കുവെച്ചിരിക്കുന്നത്. ‘ വളരെ മാധുര്യമുള്ള, കരുണനിറഞ്ഞ, എന്റെ സഹോദരന്‍…എന്റെ പ്രിയപ്പെട്ട സഹോദരന് ജന്മദിനാശംസകള്‍…ആഗ്രഹിക്കുന്നതെല്ലാം ലഭിക്കാന്‍ നിനക്ക് അര്‍ഹതയുണ്ട്. ഹാപ്പി 40…എല്ലാരും അറിയട്ടെ പ്രായം’ എന്ന ക്യാപ്ഷനോടെയാണ് നസ്രിയ പൃഥ്വിരാജിന് ജന്മദിനാശംസകള്‍ നേര്‍ന്നിരിക്കുന്നത്.
ജന്മദിനത്തില്‍ തന്നെ പ്രായം പറഞ്ഞല്ലോ എന്നാണ് ആരാധകരുടെ കമന്റ്. നസ്രിയയുടെ കുസൃതി എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടിട്ടുണ്ട്. പൃഥ്വിരാജിനെ ചേര്‍ത്തുപിടിച്ചുനില്‍ക്കുന്ന മനോഹര ചിത്രമാണ് നസ്രിയ പങ്കുവെച്ചിരിക്കുന്നത്.
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ശാന്തികൃഷ്ണ. മലയാളത്തിലെ…
ഉലക നായകന് കമല്‍ ഹാസന്റെ മകളാണ് ശ്രുതി…
മലയാളികള്‍ക്ക് എക്കാലവും പ്രിയപ്പെട്ട നടനാണ് ജയറാം. 1988ല്‍…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദന വര്‍മ്മ.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശരണ്യ ആനന്ദ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗായത്രി സുരേഷ്.…