ക്യാരക്ടര്‍ റോളുകളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ജോളി ചിറയത്ത്. സോഷ്യല്‍ മീഡിയയിലും താരം സജീവ സാന്നിധ്യമാണ്. താരസംഘടനയായ അമ്മയ്‌ക്കെതിരെ ജോളി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുന്നത്. വലിയ തുക കൊടുത്ത് അമ്മയില്‍ അംഗത്വമെടുക്കാനുള്ള അവസ്ഥ തനിക്കില്ലെന്ന് ജോളി ചിറയത്ത് പറയുന്നു.
Jolly Chirayath
‘ ഒന്നൊന്നര ലക്ഷം കൊടുത്ത് അമ്മയില്‍ അംഗത്വമെടുക്കാനുള്ള സാധ്യതയൊന്നും എനിക്കില്ല. അതിനു സാധിക്കുന്നവര്‍ മതി എന്നാകും അവര്‍ക്ക്. അതില്‍ മെമ്പര്‍ഷിപ്പ് കിട്ടണമെങ്കില്‍ ഇങ്ങനെയൊരു നിയമം ഉണ്ട്. ഒരു വ്യവസ്ഥയില്ലാത്ത സ്ട്രക്ച്ചറാണ് ഇത്. തൊഴില്‍ ഘടന ഇല്ലാത്തതിനാല്‍ പല കാര്യങ്ങളും ഉന്നയിക്കാന്‍ പറ്റില്ല,’ ജോളി പറഞ്ഞു.
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിഷിന്‍.…
ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന് കൃഷ്ണ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായി ഗായികയാണ് റിമി ടോമി…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് കനിഹ. സൂപ്പര്‍താരങ്ങളായ…
വര്ഷങ്ങളായി മലയാള സിനിമയില് സജീവ സാന്നിധ്യമാണ് നടി…