ബ്ലാക്കില്‍ ഹോട്ടായി പ്രിയതാരം അപര്‍ണ ബാലമുരളി. ഇന്‍സ്റ്റഗ്രാമിലാണ് താരം പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ഫോട്ടോയില്‍ ഏറെ മനോഹരിയാണ് താരം.
മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് അപര്‍ണ ബാലമുരളി. അഭിനയേത്രി മാത്രമല്ല. നല്ലൊരു ഗായിക കൂടിയാണ് അപര്‍ണ.
അഭിനയ മികവിന് സുരറൈ പോട്രെ എന്ന സിനിമയിലൂടെയാണ് ദേശീയ അവാര്‍ഡ് അപര്‍ണ കരസ്ഥമാക്കിയത്.
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് പ്രിയാമണി. മോഹന്‍ലാല്‍,…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റിമ കല്ലിങ്കല്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…