Nayanthara and Vignesh
വാടക ഗര്‍ഭ ധാരണം അഥവാ സറോഗസിയിലൂടെയാണ് നയന്‍താരയും വിഘ്നേഷ് ശിവനും ഇരട്ടക്കുട്ടികളുടെ അമ്മയും അച്ഛനും ആയിരിക്കുന്നത്. വിവാഹം കഴിഞ്ഞ് നാലാം മാസമാണ് ഇരുവരുടേയും ജീവിതത്തിലേക്ക് രണ്ട് ആണ്‍കുട്ടികള്‍ എത്തുന്നത്. ഇവരെ പോലെ വാടക ഗര്‍ഭ ധാരണത്തിലൂടെ മാതാപിതാക്കളായ താരങ്ങളെ നോക്കാം.
പ്രിയങ്ക ചോപ്ര – നിക്ക് ജൊനാസ്
തങ്ങളുടെ ആദ്യ കുഞ്ഞിനെയാണ് പ്രിയങ്കയും നിക്കും വാടക ഗര്‍ഭ ധാരണത്തിലൂടെ സ്വന്തമാക്കിയത്.
പ്രീതി സിന്റ – ജെനെ ഗുഡ് ഇനഫ്
2021 ലാണ് വാടക ഗര്‍ഭ ധാരണത്തിലൂടെ ഇരുവര്‍ക്കും രണ്ട് കുട്ടികള്‍ പിറന്നത്
ശില്‍പ ഷെട്ടി – രാജ് കുന്ദ്ര
രണ്ടാമത്തെ കുഞ്ഞായ സമിഷ പിറക്കുന്നത് 2020 ല്‍ സറോഗസിയിലൂടെയാണ്
സണ്ണി ലിയോണ്‍ – ഡാനിയല്‍ വെബര്‍
2017 ല്‍ അഷര്‍, നോഹ് എന്നിങ്ങനെ രണ്ട് ആണ്‍മക്കളെയാണ് സണ്ണി ലിയോണും ഡാനിയല്‍ വെബറും സറോഗസിയിലൂടെ സ്വന്തമാക്കിയത്.
ഷാരൂഖ് ഖാന്‍ – ഗൗരി ഷാരൂഖ് ഖാന്‍
Shah Rukh Khan and Gauri Khan
2013 ല്‍ വാടക ഗര്‍ഭ ധാരണത്തിലൂടെയാണ് ഷാരൂഖിനും ഗൗരിക്കും അബ്റാം എന്ന മകന്‍ പിറന്നത്.
കരണ്‍ ജോഹര്‍
2017 ല്‍ സറോഗസിയിലൂടെ സിംഗിള്‍ പാരന്റ് ആയ താരമാണ് കരണ്‍ ജോഹര്‍. ഒരു ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയുമാണ് കരണ്‍ ജോഹറിന് വാടക ഗര്‍ഭ ധാരണത്തിലൂടെ സ്വന്തമായത്.
ആമിര്‍ ഖാന്‍ – കിരണ്‍ റാവു
2011 ല്‍ ഐവിഎഫ് ശസ്ത്രക്രിയ വഴിയാണ് ഇരുവര്‍ക്കും ആസാദ് റാവു ഖാന്‍ എന്ന മകന്‍ പിറന്നത്
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്, നടന് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…