Saranya Anand
പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നടി ശരണ്യ ആനന്ദ്. ബ്ലാക്കില്‍ ഗ്ലാമറസായാണ് ശരണ്യയെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. ഏഷ്യാനെറ്റ് ടെലിവിഷന്‍ അവാര്‍ഡിന് എത്തിയതാണ് താരം. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന സീരിയലിലെ വേദിക എന്ന വില്ലത്തി വേഷമാണ് ശരണ്യ അവതരിപ്പിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ ശരണ്യ തന്റെ പുതിയ ചിത്രങ്ങള്‍ ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. വളരെ മോഡേണ്‍ വസ്ത്രത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുള്ള ശരണ്യയുടെ ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.
ഫാഷന്‍ ഡിസൈനറും കൊറിയോഗ്രാഫറും കൂടിയാണ് ശരണ്യ. 1971 ബിയോണ്ട് ബോര്‍ഡേഴ്സ് ആണ് ശരണ്യ ആദ്യമായി അഭിനയിച്ച ചിത്രം. അച്ചായന്‍സ്, ചങ്ക്സ്, ആകാശഗംഗ 2 എന്നീ സിനിമകളിലും അഭിനയിച്ചു.
സൂററ്റിലാണ് ശരണ്യയുടെ ജനനം. അച്ചന് ഗുജറാത്തില്‍ ബിസിനസ് ആയിരുന്നതിനാലാണ് ശരണ്യയുടെ കുടുംബം സൂററ്റില്‍ താമസിച്ചത്. അടൂരാണ് ശരണ്യയുടെ സ്വദേശം. മനേഷ് രാജന്‍ നാരായണന്‍ ആണ് ശരണ്യയുടെ ജീവിതപങ്കാളി.
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ആന്‍ഡ്രിയ. ഇന്‍സ്റ്റഗ്രാമിലാണ്…
തെന്നിന്ത്യന്‍ സിനിമ ലോകം മുഴുവന്‍ നിറഞ്ഞു നില്‍ക്കുകയാണ്…
മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് നടന വിസ്മയം മോഹന്‍ലാല്‍.…
ബിഗ് ബോസ് മലയാളത്തിന്റെ ഏഴാം സീസണ്‍ നടന്നുകൊണ്ടിരിക്കുകയാണ്.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നിത്യ ദാസ്.…
ബോളിവുഡില്‍ നിന്നു ഹോളിവുഡിലേക്ക് ചേക്കേറിയെങ്കിലും ഇന്ത്യന്‍ സിനിമ…