വീണ്ടും തന്റെ ഹോട്ട് ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ച് പ്രിയനടി മീര ജാസ്മിന്‍. വെള്ള നിറത്തിലുള്ള വസ്ത്രമാണ് താരം ധരിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെ ആരാധകരുടെ ഹൃദയം കീഴടക്കിയ നടിയാണ് മീരാ ജാസ്മിന്‍. ഇടയ്ക്ക് സിനിമകളില്‍ നിന്നും ഇടവേള എടുത്തിരുന്നു എങ്കിലും ഇന്നും ആരാധകരുടെ മനസില്‍ മീരാ ജാസ്മിനുള്ള സ്ഥാനം നഷ്ടപ്പെട്ടിട്ടില്ല.
മലയാളിത്തില്‍ മോഹന്‍ലാലിനൊപ്പമുള്ള രസതന്ത്രത്തിലെ മീരാ ജാസ്മിന്റെ അഭിനയം മറക്കാന്‍ സാധിക്കാത്തതാണ്. ലോഹിത ദാസിന്റെ സിനിമകളിലൂടെയായിരുന്നു പ്രധാനമായും മീര ശ്രദ്ധിക്കപ്പെട്ടത്.
പാഠം ഒന്ന്: ഒരു വിലാപം എന്ന ചിത്രത്തിലെ അഭിനയത്തിന് 2004ല്‍ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് നേടിയ മീരാ ജാസ്മിന്‍, മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡും രണ്ടുതവണ നേടിയിട്ടുണ്ട. തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈമാമണി അവാര്‍ഡും അവര്‍ നേടിയിട്ടുണ്ട്.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…