Malavika Menon
ചിരി ചിത്രങ്ങളുമായി മാളവിക മേനോന്. കിടിലന് ഔട്ട്ഫിറ്റില് സുന്ദരിയായി അണിഞ്ഞൊരുങ്ങിയിരിക്കുകയാണ് താരം. ഗ്ലാമറസ് ലുക്കിലാണ് മാളവികയെ പുതിയ ചിത്രങ്ങളില് കാണുന്നത്.
2012 ല് നിദ്രയിലൂടെയാണ് മാളവിക അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് തമിഴിലും മലയാളത്തിലുമായി ഒരുപിടി നല്ല സിനിമകളുടെ ഭാഗമായി.
ഞാന് മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, മാമാങ്കം തുടങ്ങി നിരവധി ഹിറ്റ് സിനിമകളില് താരം അഭിനയിച്ചിട്ടുണ്ട്.
Malavika Menon
സോഷ്യല് മീഡിയയില് സജീവ സാന്നിധ്യമാണ് മാളവിക. തന്റെ പുതിയ ചിത്രങ്ങള് താരം ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. മികച്ചൊരു നര്ത്തകി കൂടിയാണ് മാളവിക.
മലയാള സിനിമയിലെ പ്രിയ താരം ജയസൂര്യയെ നായകനാക്കി…
'അനുഗ്രഹീതൻ ആന്റണി' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ പ്രിൻസ്…
എം.എ. നിഷാദ് രചനയും സംവിധാനവും നിർവ്വഹിച്ച ഇൻവെസ്റ്റിഗേഷൻ…
മലയാളികളുടെ പ്രിയ നടി ഉർവശിയുടെയും നടൻ മനോജ്…
കൃഷ്ണ കുമാര് കുടുംബത്തിലേക്ക് കൂടുതല് പെണ്കുട്ടികള് ശ്രദ്ധ…
സമൂഹമാധ്യമങ്ങളിലൂടെ മലയാളികള്ക്ക് പരിചിതയായ വ്യക്തിയാണ് ഡിവൈന് ക്ലാര…