അട്ടപ്പാടിയില്‍ നിന്നും അടിപൊളി വീഡിയോ പങ്കുവെച്ചിരിക്കുകയാണ് പ്രേക്ഷരുടെ പ്രിയതാരം അന്ന രാജന്. ചിത്രത്തില്‍ വളരെ ഹോട്ടാണ് താരം. നിരവധിപ്പേരാണ് ചിത്രത്തിന് താഴെ ലൈക്ക് ചെയ്തിരിക്കുന്നത്.
അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെയാണ് അന്ന മലയാള സിനിമാലോകത്തേക്ക് എത്തിയത്. അതില്‍ ലിച്ചി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.
ലാല്‍ ജോസ് സംവിധാനം ചെയ്ത വെളിപാടിന്റെ പുസ്കമായിരുന്നു അന്നയുടെ രണ്ടാമത്തെ ചിത്രം. ഇടുക്കി ബ്ലാസ്റ്റേഴ്സ് ആണ് അന്നയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ഇപ്പോള്‍ ഈ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നുവരികയാണ്.
തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയാണ് ശോഭന. അഭിനേത്രി…
ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്ക്കും…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യ.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ തോമസ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ജ്യോതി കൃഷ്ണ.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…