ആഹാന കൃഷ്ണകുമാറിന്റെ സഹോദരി ഹന്‍സികയുടെ പിറന്നാള്‍ കുറച്ചുദിവസം മുന്‍പായിരുന്നു. പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളാണ് അഹാന ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. ഡാന്‍സ് ചെയ്യുന്നതിന്റെയും കേക്ക് കട്ട് ചെയ്യുന്നതിന്റെയും എല്ലാം ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.
കൃഷ്ണകുമാര്‍ സിന്ധു ദമ്പതികളുടെ മൂത്ത മകളാണ് അഹാന. ഏറ്റവും ഇളയ മകളാണ് ഹന്‍സിക. ഹന്‍സികയും ചെറിയ വേഷത്തില്‍ സിനിമയില്‍ അഭിനയിച്ചിരുന്നു.
സോഷ്യല്‍ മീഡിയയിലും യൂട്യൂബിലും എല്ലാം തന്നെ വൈറലാണ് അഹാന. ട്രാവല്‍ വീഡിയോയും മോഡല്‍ വസ്ത്രത്തിലുള്ള വീഡിയോയും ഫോട്ടോ ഷൂട്ടും എല്ലാം താരം നടത്താറുണ്ട്. അതിന്റെ വീഡിയയോയും അഹാന പങ്കുവെക്കാറുണ്ട്.
കുടുംബത്തോടൊപ്പം ട്രിപ്പുകളും താരം നടത്താറുണ്ട്. കഴിഞ്ഞ മാസം നടത്തിയ സിംഗപ്പൂര്‍ ട്രിപ്പിന്റെ ചിത്രങ്ങള്‍ ഏറെ വൈറലായിരുന്നു. അമ്മ സിന്ദുവിനും സഹോദരിമാര്‍ക്കുമൊപ്പമായിരുന്നു സിംഗപ്പൂരില്‍ അവധി ആഘോഷിക്കാനായി താരം പോയത്.
'ബോഡിഗാർഡ്' ഉൾപ്പെടെയുള്ള സൂപ്പർഹിറ്റ് സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ…
മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും സോഷ്യൽ…
മലയാള സിനിമയിൽ വളരെ ചുരുങ്ങിയ കാലം കൊണ്ട്…
തിയേറ്ററുകളിൽ ആവേശം വിതറി മുന്നേറുന്ന വൈശാഖ്-പൃഥ്വിരാജ് ചിത്രം…
മലയാളത്തിന്റെ പ്രിയ താരം മോഹൻലാലിന്റെ കൈപിടിച്ച് സന്തോഷത്തോടെ…
ഫഹദ് ഫാസിലിനൊപ്പം നിൽക്കുന്ന യുവനടിയുടെ ചിത്രം സോഷ്യൽ…