Categories: latest news

‘എന്തൊരു ചന്തം’; കിടിലന്‍ ചിത്രം പങ്കുവെച്ച് പൂനം ബജ്വ

ഹോട്ട് ലുക്കിലുള്ള ചിത്രം പങ്കുവെച്ച് നടി പൂനം ബജ്വ. അതീവ ഗ്ലാമറസായാണ് താരത്തെ ഈ ചിത്രത്തില്‍ കാണുന്നത്. കറുപ്പ് ടോപ്പാണ് പൂനം ധരിച്ചിരിക്കുന്നത്.

Poonam Bajwa

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ പൂനം തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.

പഞ്ചാബ് സ്വദേശിയായ പൂനത്തിന്റെ ജനനം മുംബൈയിലായിരുന്നു. മോഡലിങ്ങിലൂടെയാണ് ബിഗ് സ്‌ക്രീനിലേക്കുള്ള താരത്തിന്റെ അരങ്ങേറ്റം.

തെലുങ്ക് ചിത്രം മോഡേറ്റി സിനിമയാണ് ആദ്യ ചിത്രം. 2011ല്‍ പുറത്തിറങ്ങിയ ചൈന ടൗണ്‍, വെനിസിലെ വ്യാപാരി എന്നീ മോഹന്‍ലാല്‍, മമ്മൂട്ടി ചിത്രങ്ങളിലൂടെയാണ് മലയാളത്തിലെത്തുന്നത്.

 

 

അനില മൂര്‍ത്തി

Recent Posts

സ്വന്തമായി സോഫ്റ്റ്‌വെയർ കമ്പനിയുമായി കൊച്ചുമിടുക്കൻ!

സൂപ്പർസ്റ്റാർ രജനികാന്തിന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രം 'ജയിലർ'-ൽ മുത്തശ്ശന്റെ…

9 hours ago

സിനിമയില്‍ വരുമ്പോള്‍ ഉണ്ടാകേണ്ടത് തൊലിക്കട്ടിയാണ്’; നിഖില വിമല്‍

പണം ഇന്‍വെസ്റ്റ് ചെയ്യാന്‍ പേടിയാണെന്നും സേവ് ചെയ്യാനാണ്…

15 hours ago

എന്നെ ഒഴിവാക്കിയവരുണ്ട്; തുറന്ന് പറഞ്ഞ് മേഘ്‌ന

പുതിയ അഭിമുഖത്തില്‍ തന്റെ ജീവിതത്തെക്കുറിച്ച് നടി മേഘ്‌ന…

15 hours ago

ഞാന്‍ ഭാര്യയെ വഞ്ചിക്കില്ല; മാധവന്‍

ഭാര്യ സരിതയോടുള്ള തന്റെ വിശ്വസ്തതയെ കുറിച്ച് നടന്‍…

16 hours ago