പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. താരത്തിന്റെ കിടിലന്‍ വര്‍ക്കൗട്ട് വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഫിറ്റ്‌നസില്‍ വളരെ ശ്രദ്ധ കൊടുക്കുന്ന താരം കൂടിയാണ് റിമി.
ഗായിക, അവതാരക, അഭിനയേത്രി എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിച്ച താരമാണ് റിമി ടോമി. വേദിയില്‍ എത്തിയാല്‍ ഫുള്‍ എനര്‍ജിയില്‍ പാട്ടു പാടിയും തമാശകള്‍ പറഞ്ഞും റിമി എല്ലാവരെയും കയ്യില്‍ എടുക്കാറുണ്ട്. പല റിയാലിറ്റ് ഷോ കളിലും ജഡ്ജായും റിമി എത്താറുണ്ട്.
ശരീര ഭാരം കുറച്ച് വലിയ മേക്ക് ഔവര്‍ തന്നെ കുറച്ചു നാളുകള്‍ക്ക് മുന്‍പ് താരം നടത്തിയിരുന്നു. അതിന് നല്ല രീതിയിലുള്ള പ്രതികരണവും താരത്തിന് ലഭിച്ചിരുന്നു.
തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റാണ്…
ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന്‍ കൃഷ്ണ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…