Categories: latest news

സെക്‌സി ലുക്കുമായി വീണ്ടും സാധിക

വീണ്ടും ഗ്ലാമറസ് ലുക്കുമായി പ്രിയതാരം സാധിക. മഞ്ഞനിറത്തിലുള്ള ഷോര്‍ട്ട് ടോപ്പും ബ്ലാക്ക് ജീന്‍സുമാണ് താരം ധരിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് സാധിക.

മിനിസ്‌ക്രീനിലൂടെ എത്തിയാണ് സാധിക ആരാധകരുടെ മനം കവര്‍ന്നത് താരത്തിന്റെ ഗ്ലാമറസ് ഫോട്ടോകള്‍ക്കും വലിയ സ്വീകാര്യതയാണ് എന്നും ലഭിക്കാറ്. അഭിനയത്തില്‍ മാത്രമല്ല മോഡലിങ്ങിലും താരം സജീവമാണ്.

മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം നടത്തിയിരുന്ന പട്ടുസാരി എന്ന പരമ്പരയിലൂടെയാണ് താരം അഭിനയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് സിനിമയിലും അവസരം ലഭിച്ചു.

സാരിയിലും മോഡല്‍ വസ്ത്രങ്ങള്‍ അണിഞ്ഞും എല്ലാം സാധിക സോഷ്യല്‍ മീഡയിയില്‍ ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട്.

 

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

11 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

11 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

11 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago