Jagadish
നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്കിലെ ജഗദീഷിന്റെ പ്രകടനത്തെ പുകഴ്ത്തി സോഷ്യല്‍ മീഡിയ. ഇതുവരെ കാണാത്ത തരത്തിലുള്ള വളരെ ഗൗരവമുള്ള കഥാപാത്രമായി നിറഞ്ഞാടുകയാണ് ജഗദീഷ്. അഷറഫ് എന്ന പൊലീസ് ഉദ്യോഗസ്ഥനെയാണ് ജഗദീഷ് അവതരിപ്പിച്ചിരിക്കുന്നത്.
Jagadish
വളരെ ഗൗരവമുള്ള കഥാപാത്രമായി ചുരുക്കം ചില സിനിമകളില്‍ മാത്രമേ ജഗദീഷ് അഭിനയിച്ചിട്ടുള്ളൂ. ജഗദീഷിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച വേഷങ്ങളില്‍ ഒന്നാണ് റോഷാക്കിലേത്. വളരെ ആഴമുള്ള കഥാപാത്രം. ഡയലോഗ് ഡെലിവറിയിലെല്ലാം ജഗദീഷ് ഞെട്ടിക്കുന്നുണ്ട്. സിനിമയുടെ ക്ലൈമാക്സിനോട് അടുക്കുമ്പോള്‍ ജഗദീഷും ബിന്ദു പണിക്കരും ഒന്നിച്ചുള്ള സീന്‍ തിയറ്ററില്‍ വലിയ ഇംപാക്ട് ഉണ്ടാക്കി.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…