Categories: Gossips

ലൈംഗിക ചുവയുള്ള മെസേജുമായി ആരാധകന്‍; സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ച് സാധിക !

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് നടി സാധിക വേണുഗോപാല്‍. മികച്ചൊരു മോഡല്‍ കൂടിയാണ് താരം. തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം സാധിക ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.

സോഷ്യല്‍ മീഡിയയില്‍ വളരെ ബോള്‍ഡ് ആയി പ്രതികരിക്കുന്ന നടിമാരില്‍ ഒരാള്‍ കൂടിയാണ് സാധിക. തനിക്ക് മോശം മെസേജ് അയച്ച ആള്‍ക്ക് സാധിക കൊടുത്ത മറുപടിയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

Sadhika Venugopal

‘ചേച്ചി ഒരു കളി കിട്ടുമോ’ എന്നാണ് താരത്തോട് ഒരു വ്യക്തി ചോദിച്ചത്. ഇതോടെ താരം മെസേജിന്റെ സ്‌ക്രീന്‍ഷോട്ട് പുറത്തുവിട്ടു. മെസേജ് അയച്ച ആളെ മെന്‍ഷന്‍ ചെയ്താണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ സാധിക മറുപടി കൊടുത്തിരിക്കുന്നത്. ‘സാക്ഷര കേരളത്തിലെ അയ്യോ പാവം സല്‍സ്വഭാവികള്‍’ എന്നാണ് സാധിക ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ മോശം മെസേജിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ച് കുറിച്ചിരിക്കുന്നത്.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

11 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

11 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

11 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago