തമാശകള്‍ പറഞ്ഞും മികച്ച അവതരണത്തിലൂടെയും മലയാളിക്ക് പ്രിയങ്കരിയായി മാറിയ താരമാണ് പേര്‍ളി മാണി. കുഞ്ഞ് ജനിച്ചതോടെ മകളുടെ കൂടെയാണ് പേര്‍ളി കൂടുതല്‍ സമയം ചിലവഴിക്കുന്നത്.
മകള്‍ക്കൊപ്പമുള്ള ചിത്രങ്ങളും അവളുടെ വികൃതിയും എല്ലാം പേര്‍ളി ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ കറുത്ത നിറത്തിലുള്ള സാരി ധരിച്ച പേര്‍ളിയുടെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.
ബിഗ് ബോസ് റിയാലിറ്റി ഷോയിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ പേളിക്കായി. അവിടെവെച്ചാണ് ശ്രീനിഷുമായി പ്രണയത്തിലാകുന്നതും പിന്നീട് ഇരുവരും വിവാഹിതരാവുകയും ചെയ്തത്.
യൂട്യൂബിലും മറ്റ് സോഷ്യല്‍ മീഡിയയിലും വൈറലാണ്. പേളി. നിരവധി വീഡികളാണ് താരം പങ്കുവയ്ക്കുന്നത്.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…