ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് സരയു മോഹന്‍. സെറ്റും മുണ്ടും ഉടുത്തുള്ള താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.
ടെലിവിഷനിലൂടെയാണ് സരയു ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. പിന്നീട് ഒരുപിടി നല്ല സിനിമകളുടെ ഭാഗമാകാന്‍ താരത്തിനു സാധിച്ചു.
2006 ല്‍ ചക്കരമുത്ത് എന്ന സിനിമയിലൂടെയാണ് സരയു അഭിനയരംഗത്തേക്ക് എത്തിയത്.
പിന്നീട് വെറുതെ ഒരു ഭാര്യ, സുല്‍ത്താന്‍, കപ്പല്‍ മുതലാളി, ചേകവര്‍, ഫോര്‍ ഫ്രണ്ട്‌സ്, കന്യാകുമാരി എക്‌സ്പ്രസ്, സഹസ്രം, ജനപ്രിയന്‍, പത്മശ്രീ ഭരത് ഡോ സരോജ് കുമാര്‍, ഹസ്ബന്റ്‌സ് ഇന്‍ ഗോവ, കൊന്തയും പൂണൂലും, സോള്‍ട്ട് മാംഗോ ട്രീ എന്നിവയാണ് താരത്തിന്റെ ശ്രദ്ധേയമായ സിനിമകള്‍.
സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറും റീല്‍ ക്രിയേറ്ററുമായ പാര്‍വതി…
നടി ദര്‍ശന സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പുതിയ ചിത്രങ്ങള്‍…
നടി അപർണ ദാസ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പുതിയ…
സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറും മോഡലുമായ ഷിനിയുടെ പുതിയ…