Rorschach
വളരെ വ്യത്യസ്തമായ രീതിയില്‍ കഥ പറയുന്ന ചിത്രമാണ് റോഷാക്ക് എന്ന് മമ്മൂട്ടി. ക്ഷമയോടെ കാണേണ്ട ചിത്രമാണ്. സംവിധായകന്‍ ഉദ്ദേശിച്ച സംഭവം പ്രേക്ഷകരിലേക്ക് എത്താന്‍ ലേശം ക്ഷമ വേണമെന്ന് താന്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കുകയാണെന്നും മമ്മൂട്ടി പറഞ്ഞു. റോഷാക്ക് ഒരു സ്ലോ പേസ് ചിത്രമാണെന്ന് മമ്മൂട്ടി നേരത്തെ പറഞ്ഞിരുന്നു.
ഒക്ടോബര്‍ ഏഴ് വെള്ളിയാഴ്ചയാണ് റോഷാക്ക് റിലീസിനെത്തുന്നത്. മമ്മൂട്ടി കമ്പനിയാണ് ചിത്രത്തിന്റെ നിര്‍മാണം. കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിനു നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു സൈക്കോളജിക്കല്‍ ത്രില്ലറാണ്.
Rorschach
മമ്മൂട്ടിയെ കൂടാതെ ഗ്രേസ് ആന്റണി, ഷറഫുദ്ദീന്‍, കോട്ടയം നസീര്‍, ജഗദീഷ്, ബിന്ദു പണിക്കര്‍ തുടങ്ങിയവരും റോഷാക്കില്‍ അഭിനയിക്കുന്നുണ്ട്.
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്. പല…
സംവിധായകന്‍, നടന് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…