മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് രഞ്ജിന് ജോസ്. താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. വെള്ളനിറത്തിലുള്ള ഷോര്‍ട്ട് ഡ്രസ്സാണ് താരം ധറിച്ചിരിക്കുന്നത്.
വ്യത്യസ്തമായ ആലാനപന ശൈലിയിലൂടെയാണ് രഞ്ജിനി മലയാളികളുടെ മനസില്‍ ഇടം നേടിയത്.
ഭക്തിഗാനങ്ങള്‍ പാടിക്കൊണ്ടാണ് രഞ്ജിന് പിന്നണി ഗാന രംഗത്തേക്ക് എത്തിയത്. ഒരുപടി നല്ല സിനിമകളില്‍ പാട്ടുപാടാന്‍ രഞ്ജിനിക്ക് സാധിച്ചിട്ടുണ്ട്.
സോഷ്യല്‍ മീഡിയയിലും സജീവമാണ് രഞ്ജിനി. ഷാജി കൈലാസ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം റെഡ് ചില്ലീസിലൂടെ അഭിനയത്തിലും രഞ്ജിനി അരങ്ങേറ്റം കുറിച്ചിരുന്നു.
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്. പല…
സംവിധായകന്, നടന് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…