Ishaani Krishna
ഗ്ലാമറസ് ചിത്രങ്ങളുമായി നടി ഇഷാനി കൃഷ്ണ. മോഡേണ്‍ ഔട്ട്ഫിറ്റില്‍ അതീവ സുന്ദരിയായാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. സ്ലീവ് ലെസ് വസ്ത്രമാണ് താരം ധരിച്ചിരിക്കുന്നത്.
കൃഷ്ണ സിസ്റ്റേഴ്‌സിലെ മൂന്നാം ആളാണ് ഇഷാനി കൃഷ്ണ. സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരുള്ള താര കുടുംബത്തിലെ ആളാണെങ്കിലും ഇഷാനിക്ക് മാത്രമായി ഒരു കൂട്ടം ഫോളോവേഴ്‌സുണ്ട്.
തിരുവനന്തപുരം സ്വദേശിനിയാണ് ഇഷാനി. താരത്തിന്റെ ഇപ്പോഴത്തെ പ്രായം 21 വയസ്സാണ്.
Ishaani Krishna
മുന്‍പും താരത്തിന്റെ പല ഇന്‍സ്റ്റാഗ്രാം പോസ്റ്റുകളും വൈറലായിരുന്നു. ഫിറ്റ്‌നസ് ഫ്രീക്ക് കൂടിയായ ഇഷാനി വര്‍ക്ക്ഔട്ട് ചിത്രങ്ങളും ഫൊട്ടോസും തന്റെ വാളില്‍ പോസ്റ്റ് ചെയ്യാറുണ്ട്.
Ishaani Krishna
മമ്മൂട്ടിയുടെ വണ്‍ എന്ന ചിത്രത്തിലൂടെ സിനിമ രംഗത്തേക്കും താരം ചുവട് വെച്ചിരുന്നു. അഹാനയ്ക്കും ഹന്‍സികയ്ക്കും ശേഷം സിനിമയില്‍ അവസരം ലഭിക്കുന്ന കൃഷ്ണ സിസ്റ്റേഴ്‌സില്‍ നിന്നുള്ള മൂന്നാമത്തെ ആളാണ് ഇഷാനി.
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്. ഇന്‍സ്റ്റഗ്രാമിലാണ്…
ലൂസിഫറിന്റെ മൂന്നാം ഭാഗമായ 'അസ്രയേല്' സംഭവിക്കുമെന്ന് ഉറപ്പ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷ തല്വാര്.…
മലയാളികള്ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്.…