Categories: latest news

‘എന്നെ വിവാഹം കഴിക്കുമോ?’; സാരിയില്‍ തിളങ്ങി അഹാന

ബ്രൈഡല്‍ സാരിയില്‍ തിളങ്ങി അഹാന കൃഷ്ണ. സ്റ്റൈലിഷ് സാരിയില്‍ അതീവ സുന്ദരിയായാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. ‘ഹായ് വില്‍ യു മാരീ മീ’ എന്ന രസികന്‍ ക്യാപ്ഷനാണ് താരം ചിത്രത്തിനു നല്‍കിയിരിക്കുന്നത്.

സോഷ്യല്‍ മീഡിയയിലും യൂട്യൂബിലും എല്ലാം തന്നെ വൈറലാണ് അഹാന. ട്രാവല്‍ വീഡിയോയും മോഡല്‍ വസ്ത്രത്തിലുള്ള വീഡിയോയും ഫോട്ടോ ഷൂട്ടും എല്ലാം താരം നടത്താറുണ്ട്. അതിന്റെ വീഡിയയോയും അഹാന പങ്കുവെക്കാറുണ്ട്.

കുടുംബത്തോടൊപ്പം ട്രിപ്പുകളും താരം നടത്താറുണ്ട്. കഴിഞ്ഞ മാസം നടത്തിയ സിംഗപ്പൂര്‍ ട്രിപ്പിന്റെ ചിത്രങ്ങള്‍ ഏറെ വൈറലായിരുന്നു. അമ്മ സിന്ദുവിനും സഹോദരിമാര്‍ക്കുമൊപ്പമായിരുന്നു സിംഗപ്പൂരില്‍ അവധി ആഘോഷിക്കാനായി താരം പോയത്.

 

 

അനില മൂര്‍ത്തി

Recent Posts

അതിസുന്ദരിയായി കാവ്യ മാധവന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കാവ്യ മാധവന്‍.ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

ഗംഭീര ചിത്രങ്ങളുമായി അനുപമ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

കിടിലന്‍ പോസുമായി ഗൗരി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

സാരിയില്‍ മനോഹരിയായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

സ്റ്റൈലിഷ് ചിത്രങ്ങളുമായി രജിഷ വിജയന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ വിജയന്‍.…

1 day ago

ചിരിച്ചിത്രങ്ങളുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

1 day ago