Shreyal Pandey
സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള മോഡല്‍ ആണ് ശ്രേയല്‍ പാണ്ഡെ. ചൂടന്‍ ഫോട്ടോഷൂട്ടുകള്‍ കൊണ്ട് ആരാധകരെ ഞെട്ടിക്കാറുണ്ട് താരം. ശ്രേയല്‍ പാണ്ഡെയുടെ ഏതാനും ഗ്ലാമറസ് ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടിയിരിക്കുന്നത്. ബിക്കിനിയില്‍ അതീവ ഹോട്ടായാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്.
ഇന്‍സ്റ്റഗ്രാമില്‍ ഏഴര ലക്ഷത്തില്‍ അധികം ഫോളോവേഴ്‌സാണ് ശ്രേയലിനുള്ളത്. ഇന്‍സ്റ്റഗ്രാം സ്റ്റാറായ പഞ്ചാബുകാരിയാണ് താരം. ഫാഷന്‍ രംഗത്തും സജീവമാണ്.
സിനിമയിലും സീരിയലുകളിലും ഇതുവരെ അഭിനയിച്ചിട്ടില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ അപ് ലോഡ് ചെയ്യുന്ന ചിത്രങ്ങളിലൂടെ നിരവധി ആരാധകരെ ഉണ്ടാക്കിയെടുത്തിട്ടുണ്ട് താരം.
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…
ലൂസിഫറിന്റെ മൂന്നാം ഭാഗമായ 'അസ്രയേല്‍' സംഭവിക്കുമെന്ന് ഉറപ്പ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷ തല്‍വാര്‍.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…