Categories: latest news

ബോളിവുഡ് മുതല്‍ തെന്നിന്ത്യന്‍ താരങ്ങള്‍ വരെ; നവരാത്രി ആഘോഷത്തിന്റെ ചിത്രങ്ങളുമായി നവ്യ

നവരാത്രി ആഘോഷങ്ങളുടെ ചിത്രങ്ങളാണ് പ്രിയതാരം നവ്യ നായര്‍ പങ്കുവെച്ചിരിക്കുന്നത്. ബോളിവുഡ് താരങ്ങള്‍ ഉല്‍പ്പടെയുള്ളവരുടെ ചിത്രങ്ങളാണ് നവ്യ പങ്കുവെച്ചിരിക്കുന്നത്.

കല്യാണ്‍ ഗ്രൂപ്പ് സംഘടിപ്പിച്ച കല്യാണ്‍ നവരാത്രിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു താരങ്ങള്‍.

രണ്‍ബീര്‍ കപൂര്‍, മാധവന്‍, നാഗാര്‍ജുന, പ്രഭു, ജയറാം, സ്‌നേഹ തുടങ്ങി നിരവധി താരങ്ങള്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ഇവരോടൊപ്പമുള്ള ചിത്രങ്ങളാണ് നവ്യ പങ്കുവെച്ചിരിക്കുന്നത്.

ഒരുത്തി എന്ന സിനിമയിലൂടെ വീണ്ടും അഭിനയ ലോകത്തേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നവ്യാ നായര്‍. ചിത്രത്തിന് നല്ല പ്രതികരണമായിരുന്നു ലഭിച്ചത്.

ദിലീപ് നായകനായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ സിനിമയിലേക്ക് എത്തിയത്. പിന്നീട് ഒരു പിടി നല്ല കഥാപാത്രങ്ങളാണ് താരത്തെ തേടിയെത്തിയത്. കല്യാണത്തിനു ശേഷം അഭിനയത്തില്‍ നവ്യ നിന്നും വിട്ടുനിന്നിരുന്നു.

ജോയൽ മാത്യൂസ്

Recent Posts

കിടിലന്‍ പോസുമായി മംമ്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മംമ്ത. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

അടിപൊളി ചിത്രങ്ങളുമായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

അതിസുന്ദരിയായി മീന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീന. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

റിസ്‌ക്ക് എടുക്കുകയാണ്; കുറിപ്പുമായി ഐശ്വര്യ ലക്ഷ്മി

മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് ഐശ്വര്യ…

17 hours ago

സോഷ്യല്‍ മീഡിയയില്‍ നിന്ന് ബ്രേക്ക് എടുക്കുന്നു; അനുഷ്‌ക ഷെട്ടി

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അനുഷ്‌ക ഷെട്ടി.…

1 day ago

താനും വാസനും പ്രണയത്തില്‍ അല്ല; ശാലിന്‍ സോയ

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശാലിന്‍ സോയ.…

1 day ago