അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ് പ്രിയതാരം ആലിയ ഭട്ട്. നിറവയറിലുള്ള താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. കറുത്ത വസ്ത്രം അണിഞ്ഞാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ജൂണിലാണ് അമ്മയാകാന്‍ പോകുന്ന സന്തോഷ വാര്‍ത്തി ആലിയ ആരാധകരോട് പങ്കുവെച്ചത്. സ്‌കാനിംഗ് ദൃശ്യങ്ങള്‍ പങ്കുവെച്ചായിരുന്നു ആലിയ ഇക്കാര്യം എല്ലാവരെയും അറിയിച്ചത്.
ഗര്‍ഭകാലത്തെ എല്ലാ വിശേഷങ്ങളും ആലിയ ആരാധകരോട് പങ്കുവെക്കാറുണ്ട്. ആലിയയുടെ ഗര്‍ഭകാല ഫാഷനും ഏറെ ചര്‍ച്ചയായിരുന്നു. ട്രെന്‍ഡിംഗ് വസ്ത്രങ്ങള്‍ ധരിച്ചാണ് പലപ്പോഴും ആലിയ പ്രത്യക്ഷപ്പെടാറ്.
1999ല്‍ സങ്കറേഷ് എന്ന ചിത്രത്തില്‍ ബാലതാരമായാണ് ആലിയയുടെ സിനിമ അരങ്ങേറ്റം. സ്റ്റുഡന്റ് ഓഫ് ദി ഇയറിലൂടെ രണ്ടാം വരവ്. ഏറ്റവും ഒടുവില്‍ ആര്‍ആര്‍ആര്‍ വരെ എത്തി നില്‍ക്കുന്ന സിനിമ ജീവിതത്തില്‍ നിരവധി പുരസ്‌കാരങ്ങളും താരത്തെ തേടിയെത്തി.
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
മലയാളത്തിലെ എക്കാലത്തെയും ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കാ ബോബന്.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്.…
മലയാളികള്ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്.…
വില്ലന് വേഷങ്ങളിലൂടെ ആരാധകര്ക്ക് പ്രിയങ്കരനായ നടനാണ് റിയാസ്…
സോഷ്യല് മീഡിയയില് ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…