Categories: latest news

ഹോട്ടായി ഹണി റോസ്

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരമാണ് ഹണി റോസ്. തന്റെ ചിത്രങ്ങളെല്ലാം ഹണി ആരാധകര്‍ക്കായി പങ്കുവെക്കാറുമുണ്ട്. നിരവധിപ്പേര്‍ താരത്തെ ഫോളോ ചെയ്യുന്നുമുണ്ട്.

ഇപ്പോള്‍ വളരെ ഹോട്ടായാണ് താരം പല ചടങ്ങുകളിലും പങ്കെടുക്കാനായി എത്താറ്. ഇപ്പോള്‍ അത്തരത്തിലുള്ള താരത്തിന്റെ ഒരു ചിത്രമാണ് വൈറലായിരിക്കുന്നത്. ഫോട്ടോയില്‍ ഏറെ മനോഹരിയാണ് താരം.

വിനയന്‍ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന സിനിമയിലൂടെയാണ് ഹണി മലയാളത്തിലേക്ക് എത്തിയത്. പിന്നീട് ഒരുപിടി നല്ല സിനിമകളുടെ ഭാഗമാകാന്‍ ഹണിക്ക് സാധിച്ചു. ബോയ് ഫ്രണ്ടില്‍ അഭിനയിക്കുമ്പോള്‍ പത്താം ക്ലാസില്‍ പഠിക്കുകയായിരുന്നു താരം.

മോഡേണ്‍ വസ്ത്രങ്ങളിലും ഗ്ലാമര്‍ വേഷങ്ങളിലും ഒരുപോലെ തിളങ്ങാന്‍ ഹണിക്ക് സാധിച്ചിട്ടുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

അടിപൊളിയായി ഗോപിക

ആരാധകര്‍ക്കായി അടിപൊളി ചിത്രങ്ങള്‍ പങ്കുവെച്ച് ഗോപിക. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

കിടിലന്‍ പോസുമായി നമിത

ആരാധകര്‍ക്കായി സ്റ്റൈലിഷ് ചിത്രങ്ങളുമായി നമിത. ഇന്‍സ്റ്റഗ്രാമിലാണ് താരം…

8 hours ago

സ്‌റ്റൈലിഷ് പോസുമായി മാളവിക

ആരാധകര്‍ക്കായി സ്റ്റൈലിഷ് ചിത്രങ്ങളുമായി മാളവിക. ഇന്‍സ്റ്റഗ്രാമിലാണ് താരം…

8 hours ago

ബ്ലാക്കില്‍ കിടിലന്‍ ചിത്രങ്ങളുമായി കല്യാണി

ആരാധകര്‍ക്കായി സ്റ്റൈലിഷ് ചിത്രങ്ങളുമായി കല്യാണി. ഇന്‍സ്റ്റഗ്രാമിലാണ് താരം…

8 hours ago

സ്‌റ്റൈലിഷ് പോസുമായി s

ആരാധകര്‍ക്കായി സ്റ്റൈലിഷ് ചിത്രങ്ങളുമായി ശ്രുതി. ഇന്‍സ്റ്റഗ്രാമിലാണ് താരം…

8 hours ago

സ്റ്റൈലിഷ് പോസുമായി പ്രിയാമണി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago