Categories: latest news

കുട്ടി ടോപ്പില്‍ മനോഹരിയായി എസ്തര്‍

ബാലതാരമായി എത്തി ആരാധകരുടെ മനം കവര്‍ന്ന താരമാണ് എസ്തര്‍ അനില്‍. താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ജീന്‍സും ടോപ്പുമാണ് എസ്തര്‍ രിച്ചിരിക്കുന്നത്.

വെള്ള നിറത്തിലുള്ള കുട്ടിടോപ്പില്‍ ഏറെ മനോഹരിയാണ് താരം. വെയിലത്തുനിന്നുമുള്ള ചിത്രങ്ങളാണ് എസ്തര്‍ പങ്കുവെച്ചിരിക്കുന്നത്.

ദൃശ്യം എന്ന സിനിമയിലെ കഥാപാത്രം സിനിമാ ജീവിതത്തില്‍ വലിയ ആരാധകരെയാണ് എസ്തറിന് നല്‍കിയത്. ദൃശ്യം 2 വിലും എസ്തര്‍ മോഹന്‍ലാലിന്റെ മകളുടെ വേഷം കൈകാര്യം ചെയ്തു.

കാളിദാസ് ജയറാം – ജീത്തു ജോസഫ് ചിത്രമായ മിസ്റ്റര്‍ ആന്‍ഡ് മിസിസ് റൗഡി, ഷാജി എന്‍ കരുണ്‍ ചിത്രമായ ഓള്, സന്തോഷ് ശിവന്‍ ചിത്രമായ ജാക്ക് ആന്‍ഡ് ജില്‍ എന്നിവയിലും എസ്തര്‍ അനില്‍ അഭിനയിച്ചു കഴിഞ്ഞു

ജോയൽ മാത്യൂസ്

Recent Posts

സ്റ്റൈലിഷ് ചിത്രങ്ങളുമായി രജിഷ വിജയന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ വിജയന്‍.…

19 hours ago

ചിരിച്ചിത്രങ്ങളുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

19 hours ago

സ്ലീവ്‌ലെസ്സില്‍ അടിപൊളിയായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

19 hours ago

സാരിയില്‍ മനോഹരിയായി നമിത പ്രമോദ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

19 hours ago

അടിപൊളി ചിത്രങ്ങളുമായി നിഖില വിമല്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…

2 days ago

നാടന്‍ ലുക്കുമായി വിന്‍സി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് വിന്‍സി. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago