Categories: latest news

തിരക്കുള്ള നഗരത്തിലൂടെയുള്ള യാത്ര; ചിത്രങ്ങളുമായി അനശ്വര

തിരക്കുള്ള നഗത്തിലൂടെ വാഹനത്തില്‍ ചീറിപ്പായുന്നതിന്റെ ഫോട്ടോകള്‍ പങ്കുവെച്ച് നടി അനശ്വര രാജന്‍. ഇന്‍സ്റ്റഗ്രാമിലാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. തിരക്കുപിടിച്ച നഗരവും ഞാനും എന്നാണ് ചിത്രത്തിന് കാഴെ ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്.

ഉദാഹരണം സുജാത എന്ന ചിത്രത്തില്‍ മഞ്ജു വാരിയറുടെ മകളുടെ വേഷം അവതരിപ്പിച്ച് മലയാളത്തിലേക്ക് കടന്നുവന്ന താരമാണ് അനശ്വര.

പിന്നീട് ഒട്ടേറെ നല്ല വേഷങ്ങള്‍ ചെയ്തു. തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ നായിക കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. വാങ്ക് എന്ന ചിത്രത്തിലും മികച്ച പ്രകടനമാണ് നടത്തിയത്.

2002 സെപ്റ്റംബര്‍ എട്ടിനാണ് അനശ്വരയുടെ ജനനം. താരത്തിനു ഇപ്പോള്‍ 19 വയസ് കഴിഞ്ഞിട്ടേയുള്ളൂ. അനശ്വര നായികയായ സൂപ്പര്‍ ശരണ്യ എന്ന ചിത്രം തിയറ്ററുകളില്‍ വമ്പന്‍ ഹിറ്റായിരുന്നു.

ജോയൽ മാത്യൂസ്

Recent Posts

ഞാന്‍ എഴുന്നേല്‍ക്കും! കാന്‍സറിനെ തോല്‍പ്പിക്കും; രേണു സുധി

15ാം വയസില്‍ ശരീരത്തില്‍ കണ്ട മുഴ ഇപ്പോള്‍…

10 hours ago

മുന്‍കൂര്‍ ജാമ്യം തേടി ടിനി ടോം, കോടതിയില്‍ അപേക്ഷ നല്‍കി

കൊച്ചി: നടി അന്‍സിബ നല്‍കിയ പരാതിയില്‍ മുന്‍കൂര്‍…

10 hours ago

ഞാന്‍ ക്ഷമ ചോദിക്കുന്നു; തുറന്ന് പറഞ്ഞ് ജയം രവി

നടന്‍ രവി മോഹന്റെ വിവാഹമോചനവും അതിന് പിന്നാലെ…

10 hours ago

സോഷ്യല്‍ മീഡിയയോട് ബൈ പറഞ്ഞ് മമിത ബൈജു

കുറച്ചു കാലത്തേക്ക് സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇടവേള…

10 hours ago

സിനിമ മടുത്തു; തുറന്നു പറഞ്ഞ് മേജര്‍ രവി

കൊച്ചി: സിനിമ മടുത്തുവെന്നും അതിന് കാരണം പലരുടേയും…

10 hours ago

അസുഖം മൂലം ദുരിതം പേറുന്നു; തുറന്ന് പറഞ്ഞ് അനശ്വരയുടെ സഹോദരി

മലയാളികളുടെ പ്രിയപ്പെട്ട യുവതാരങ്ങളിലൊരാളാണ് അനശ്വര രാജന്‍. തന്റെ…

10 hours ago