ഗ്ലാമറസ് ലുക്കുമായി സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഷംന കാസിം. ബ്ലാക്ക് നിറത്തിലുള്ള വസ്ത്രമാണ് താരം ധരിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് ഷംന.
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഷംന. എന്നും ആരാധകര്‍ക്കായി ചിത്രങ്ങളും താരം പങ്കുവെക്കാറുണ്ട്.
നര്‍ത്തകി, നടി എന്നീ നിലകളിലൊക്കെ മലയാളികളുടെ മനസില്‍ ഇടം നേടിയ താരമാണ് ഷംന കാസിം. പൊലീസ് വേഷങ്ങള്‍ ഉള്‍പ്പടെയുള്ള പല ബോള്‍ഡ് കഥാപാത്രങ്ങളെയും താരം അവതരിപ്പിച്ചിട്ടും ഉണ്ട്.
മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമ മേഖലയിലേക്ക് ഷംന കടന്നു വന്നത്. തന്റെ സൗന്ദര്യം കൊണ്ടും കഴിവ് കൊണ്ടും മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് ഭാഷാ ചിത്രങ്ങളിലും ഷംന തന്റെ സാന്നിധ്യം അറിയിച്ചു.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…