Categories: latest news

ബീച്ചില്‍ നിന്നും അടിപൊളി ചിത്രങ്ങളുമായി പ്രിയ വാര്യര്‍

ബിച്ചില്‍ നിന്നും ഹോട്ട് ചിത്രങ്ങളുമായി പ്രിയതാരം പ്രിയ വാര്യര്‍. കടല്‍ത്തീരത്തും തിരമാലകള്‍ക്കിടയില്‍ നില്‍ക്കുന്ന ചിത്രങ്ങളാണ് പ്രിയ ആരാധകര്‍ക്കായി പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഒരു അഡാര്‍ ലൗ എന്ന ഒറ്റ ചിത്രത്തിലൂടെയാണ് പ്രിയവാര്യര്‍ സിനിമാ ലോകത്തേക്ക് എത്തുന്നത്. സോഷ്യല്‍ മീഡിയയിലും താരത്തിനു ഏറെ ആരാധകര്‍ ഉണ്ട്.

മലയാളത്തിനു പുറമേ ബോളിവുഡിലും അരങ്ങേറാന്‍ പ്രിയയ്ക്ക് സാധിച്ചു. അറിയപ്പെടുന്ന മോഡല്‍ കൂടിയാണ് പ്രിയ.

1999 ഒക്ടോബര്‍ 28നാണ് താരത്തിന്റെ ജനനം. തൃശൂര്‍ സ്വദേശിനിയായ പ്രിയ അഭിനയത്തിന് പുറമെ മോഡലിങ്ങിലും പിന്നണി ഗാന രംഗത്തും ശ്രദ്ധേയയാണ്.

ജോയൽ മാത്യൂസ്

Recent Posts

ഭർത്താവിനും മകനുമൊപ്പമുള്ള ഓണച്ചിത്രങ്ങളുമായി നടി മിത്ര കുര്യൻ

'ബോഡിഗാർഡ്' ഉൾപ്പെടെയുള്ള സൂപ്പർഹിറ്റ് സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ…

8 hours ago

കറുപ്പിൽ തിളങ്ങി നിമ്മി അരുൺഗോപൻ, പുതിയ ഫോട്ടോഷൂട്ട് വൈറൽ!

മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും സോഷ്യൽ…

8 hours ago

ഫഹദ് ഫാസിലിനൊപ്പം നിൽക്കുന്ന ഈ സുന്ദരിയെ മനസ്സിലായോ?

ഫഹദ് ഫാസിലിനൊപ്പം നിൽക്കുന്ന യുവനടിയുടെ ചിത്രം സോഷ്യൽ…

23 hours ago