Poonam Bajwa
സാരിയില്‍ ഗ്ലാമറസ് ലുക്കില്‍ തിളങ്ങി നടി പൂനം ബജ്വ. അതീവ ഹോട്ടായാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. സ്ലീവ് ലെസ് ബ്ലൗസാണ് താരം ധരിച്ചിരിക്കുന്നത്.
ഗ്ലാമറസ്, ഹോട്ട് ലുക്കുകളില്‍ താരം അടിക്കടി തന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുന്നതും പതിവാണ്.
പഞ്ചാബ് സ്വദേശിയായ പൂനത്തിന്റെ ജനനം മുംബൈയിലായിരുന്നു. മോഡലിങ്ങിലൂടെയാണ് ബിഗ് സ്‌ക്രീനിലേക്കുള്ള താരത്തിന്റെ അരങ്ങേറ്റം.
തെലുങ്ക് ചിത്രം മോഡേറ്റി സിനിമയാണ് ആദ്യ ചിത്രം. 2011ല്‍ പുറത്തിറങ്ങിയ ചൈന ടൗണ്‍, വെനിസിലെ വ്യാപാരി എന്നീ മോഹന്‍ലാല്‍, മമ്മൂട്ടി ചിത്രങ്ങളിലൂടെയാണ് മലയാളത്തിലെത്തുന്നത്.
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്. ഇന്സ്റ്റഗ്രാമിലാണ്…
ലൂസിഫറിന്റെ മൂന്നാം ഭാഗമായ 'അസ്രയേല്' സംഭവിക്കുമെന്ന് ഉറപ്പ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷ തല്വാര്.…
മലയാളികള്ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്.…