തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരമാണ് ഐശ്വര്യ ലക്ഷ്മി. ആഷിഖ് അബു സംവിധാനം ചെയ്ത മായാനദിയിലെ അപ്പുവെന്ന കഥാപാത്രമായി മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച സുന്ദരി.
താരത്തിന്റെ സാരിയിലുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. സാരിയില്‍ ഏറെ മനോഹരിയാണ് താരം.
1990 സെപ്റ്റംബര്‍ ആറിന് തിരുവനന്തപുരത്താണ് ഐശ്വര്യയുടെ ജനനം. മലയാളത്തിലും തമിഴിലുമായി ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ഐശ്വര്യ അവതരിപ്പിച്ചു. എംബിബിഎസ് ബിരുദ ധാരിയാണ് ഐശ്വര്യ.
2014 മുതല്‍ മോഡലിങ് രംഗത്ത് സജീവമാണ് ഐശ്വര്യ ലക്ഷ്മി. ഞെണ്ടുകളുടെ നാട്ടില്‍ ഇടവേള എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യയുടെ സിനിമ അരങ്ങേറ്റം.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തന്വി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കനിഹ ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് വീണ നന്ദകുമാര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗതമി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ആര്യ. ഇന്‍സ്റ്റഗ്രാമിലാണ്…