സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ് സാധിക. എന്നും ആരാധകര്‍ക്കായി താരം ചിത്രങ്ങളും പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ ഗ്ലാമറസായുള്ള താരത്തിന്റെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.
മിനിസ്‌ക്രീനിലൂടെ എത്തിയാണ് സാധിക ആരാധകരുടെ മനം കവര്‍ന്നത് താരത്തിന്റെ ഗ്ലാമറസ് ഫോട്ടോകള്‍ക്കും വലിയ സ്വീകാര്യതയാണ് എന്നും ലഭിക്കാറ്. അഭിനയത്തില്‍ മാത്രമല്ല മോഡലിങ്ങിലും താരം സജീവമാണ്.
മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം നടത്തിയിരുന്ന പട്ടുസാരി എന്ന പരമ്പരയിലൂടെയാണ് താരം അഭിനയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് സിനിമയിലും അവസരം ലഭിച്ചു.
സാരിയിലും മോഡല്‍ വസ്ത്രങ്ങള്‍ അണിഞ്ഞും എല്ലാം സാധിക സോഷ്യല്‍ മീഡയിയില്‍ ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട്.
ഓണക്കാല ഫാഷനിൽ ഇത്തവണ ട്രെൻഡാകുന്നത് സിംപിൾ സ്റ്റൈലിംഗും…
ഓണം അടുത്തെത്തുമ്പോൾ കസവ് സാരികളുടെ പുതിയ ഫാഷൻ…
ഓണം അടുത്തെത്തുമ്പോൾ പുതിയ സാരി ഡിസൈനുകളും ഫാഷൻ…
തെന്നിന്ത്യന്‍ താരങ്ങളായ അനുപമ പരമേശ്വരനും ധ്രുവ് വിക്രമും…
ഡല്‍ഹിയില്‍ നടക്കുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി നടന്മാരായ…
ഡല്‍ഹിയില്‍ നടക്കുന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി നടി…