ഗായികയായും അവതാരകയായും മലയാളിക്ക് ഏറെ പ്രിയങ്കരിയാണ് റിമി ടോമി. വേദിയില്‍ പാട്ടുപാടിയും സംസാരിച്ചും എല്ലാം ആരാധകരെ മയക്കാന്‍ പ്രത്യേക കഴിവ് തന്നെ റിമിക്ക് ഉണ്ട്. സോഷ്യല്‍ മീഡിയയില്‍ എന്നും സജീവമാണ് താരം.
തന്റെ പുതിയ ചിത്രങ്ങളാണ് റിമി ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. മഞ്ഞ നിറത്തിലുള്ള വസ്ത്രം ധറിച്ച് മുല്ലപ്പൂ ചൂടിയുള്ളതാണ് ചിത്രങ്ങള്‍. ചിത്രത്തില്‍ ഏറെ മനോഹരിയാണ് റിമി.
ചിങ്ങമാസം എന്ന മീശമാധവിനെ പാടിയാണ് റിമി സിനിമാലോകത്തേക്ക് എത്തുന്നത്. പിന്നീട് ഒരുപിടി നല്ല സിനിമകളില്‍ പാടാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.
ഗായികയായും അവതാരകയായും മലയാളിക്ക് ഏറെ പ്രിയങ്കരിയാണ് റിമി ടോമി. വേദിയില്‍ പാട്ടുപാടിയും സംസാരിച്ചും എല്ലാം ആരാധകരെ മയക്കാന്‍ പ്രത്യേക കഴിവ് തന്നെ റിമിക്ക് ഉണ്ട്. സോഷ്യല്‍ മീഡിയയില്‍ എന്നും സജീവമാണ് താരം.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…