Categories: latest news

വീണ്ടും പപ്പയായി; സന്തോഷ വാര്‍ത്ത പങ്കുവെച്ച് ഒമര്‍ ലുലു

മകള്‍ പിറന്ന സന്തോഷവാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് സംവിധായകന്‍ ഒമര്‍ ലുലു. ഭാര്യ റിന്‍ഷി പെണ്‍കുഞ്ഞിനാണ് ജന്മം നല്‍കിയിരിക്കുന്നതെന്ന് ഒമര്‍ കുറിച്ചു. ഒമര്‍-റിന്‍ഷി ദമ്പതികള്‍ക്ക് മൂന്നാമത്തെ കുഞ്ഞാണ് ഇപ്പോള്‍ പിറന്നിരിക്കുന്നത്.

‘നല്ല സമയം, പെണ്‍കുഞ്ഞ്. സുഖപ്രസവം. ഉമ്മയും മോളും സുഖമായി ഇരിക്കുന്നു’ ഒമര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു.

ഭാര്യ ആശുപത്രിയില്‍ അഡ്മിറ്റ് ആകാന്‍ പോകുന്ന വിവരം കഴിഞ്ഞ ദിവസം ഒമര്‍ പങ്കുവെച്ചിരുന്നു. ‘ഭാര്യ റിന്‍ഷിയെ ഇന്ന് അഡ്മിറ്റ് ചെയ്തു മുന്നാമത്തെ പ്രസവത്തിനു അങ്ങനെ വീണ്ടും ഞാന്‍ പപ്പയാവുന്നു എല്ലാവരുടെയും പ്രാര്‍ത്ഥന വേണം’ എന്ന കുറിപ്പോടെയാണ് ഒമര്‍ ഈ കാര്യം പങ്കുവെച്ചത്.

 

അനില മൂര്‍ത്തി

Recent Posts

ഗ്ലാമറസ് ചിത്രങ്ങളുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

കിടിലന്‍ ചിത്രങ്ങളുമായി നമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

3 hours ago

സ്‌റ്റൈലിഷ് പോസുമായീ കീര്‍ത്തി സുരേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കീര്‍ത്തി സുരേഷ്.…

3 hours ago

അതിസുന്ദരിയായി ശ്രുതി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

അടപൊളി ചിത്രങ്ങളുമായി ശോഭിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശോഭിത. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

അതിസുന്ദരിയായി മീനാക്ഷി ദിലീപ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീനാക്ഷി ദിലീപ്.…

5 hours ago