അഭിനയേത്രിയായും അവതാരകയായും മികച്ച ശ്രദ്ധ നേടിയ താരമാണ് പാര്വതി കൃഷ്ണ. കുഞ്ഞ് ജനിച്ചതിനുശേഷം കുറച്ചു നാളായി അഭിനയത്തില് നിന്നും വിട്ടുനില്ക്കുകയാണ് താരം.
സോഷ്യല് മീഡിയയില് സജീവമായ താരം എന്നും ആരാധകര്ക്കായി ചിത്രങ്ങള് പങ്കുവെക്കാറുണ്ട്. മകനൊപ്പമുള്ള വീഡിയോയാണ് താരം കൂടുതലായി പങ്കുവെയ്ക്കുന്നത്.
ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണന് സംവിധാനം ചെയ്ത മാലിക്കില് ഒരു നിര്ണായക വേഷം ചെയ്യാന് പാര്വതിക്ക് സാധിച്ചിരുന്നു.
മാലിക്കില് ജയിലിലെ ഡോക്ടറായി എത്തുന്നത് പാര്വതിയാണ്. ക്ലൈമാക്സിനോട് അടുക്കുന്ന സീനുകളില് അടക്കം ശക്തമായ അഭിനയമാണ് മാലിക്കില് പാര്വതി കാഴ്ചവെച്ചത്.
മലയാളികളുടെ പ്രിയങ്കരിയായ തെന്നിന്ത്യൻ നടി കനിഹയുടെ ഏറ്റവും…
ഷഹദ് നിലമ്പൂർ സംവിധാനം ചെയ്ത് പാർവതി തിരുവോത്ത്…
മലയാള സിനിമയിൽ അസാധ്യമായ വേഷപ്പകർച്ചകൾ കൊണ്ട് വിസ്മയിപ്പിച്ച…
സൈജു കുറുപ്പിനെ കേന്ദ്ര കഥാപാത്രമാക്കി രജീഷ് പരമേശ്വരൻ…
ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി പ്രശസ്ത സംവിധായകൻ…
തെന്നിന്ത്യൻ സിനിമാ ലോകം ഒന്നടങ്കം ഏറെ ആകാംഷയോടെ…