അഭിനയേത്രിയായും അവതാരകയായും മികച്ച ശ്രദ്ധ നേടിയ താരമാണ് പാര്‍വതി കൃഷ്ണ. കുഞ്ഞ് ജനിച്ചതിനുശേഷം കുറച്ചു നാളായി അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് താരം.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. മകനൊപ്പമുള്ള വീഡിയോയാണ് താരം കൂടുതലായി പങ്കുവെയ്ക്കുന്നത്.
ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മാലിക്കില്‍ ഒരു നിര്‍ണായക വേഷം ചെയ്യാന്‍ പാര്‍വതിക്ക് സാധിച്ചിരുന്നു.
മാലിക്കില്‍ ജയിലിലെ ഡോക്ടറായി എത്തുന്നത് പാര്‍വതിയാണ്. ക്ലൈമാക്‌സിനോട് അടുക്കുന്ന സീനുകളില്‍ അടക്കം ശക്തമായ അഭിനയമാണ് മാലിക്കില്‍ പാര്‍വതി കാഴ്ചവെച്ചത്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാമ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അതിഥി. ഇന്‍സ്റ്റഗ്രാമിലാമ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാമ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാമ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…