ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന ചന്ദനമഴ എന്ന സീരിയലിലെ കേന്ദ്ര കഥാപാത്രമായ അമൃതയെ അവതരിപ്പിച്ച് മലയാളി പ്രേക്ഷകരുടെ ഇഷ്ട നടിയായ താരമാണ് മേഘ്‌ന വിന്‍സെന്റ്.
ഇപ്പോള്‍ സീല്‍ കേരളത്തിലെ മിസിസ്സ് ഹിറ്റ്‌ലര്‍ എന്ന സീരിയലിലാണ് താരം അഭിനയിക്കുന്നത്. ചുരിതാറിലുള്ള താരത്തിന്റെ പുതിയ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.
വ്യക്തിജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികളും മേഘ്‌നയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. 2017 ഏപ്രില്‍ 30 നായിരുന്നു മേഘ്‌നയുടെ വിവാഹം. സീരിയല്‍ നടി ഡിംപിളിന്റെ സഹോദരന്‍ ഡോണ്‍ ടോണിയെയാണ് മേഘ്‌ന വിവാഹം കഴിച്ചത്. ഇരുവരുടേയും വിവാഹം ഏറെ വാര്‍ത്താപ്രാധാന്യം ഉള്ളതായിരുന്നു.
മേഘ്‌ന 2019 ല്‍ ഡോണ്‍ ടോണിയില്‍ നിന്ന് വിവാഹമോചനം നേടി. ഇരുവരും ഒരു വര്‍ഷം മാത്രമാണ് ഒന്നിച്ച് താമസിച്ചതെന്നാണ് വിവരം. അതിനുശേഷം ഇരുവരും വേര്‍പിരിഞ്ഞു.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…