അജിത്തിനൊപ്പം നടത്തിയ ലഡാക്ക് യാത്രയുടെ കൂടുതല്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍. അജിത്തും മഞ്ജുവും ഒന്നിക്കുന്ന എകെ61 എന്ന ചിത്രത്തിന്റെ ഭാഗമായിരുന്നു സിനിമയിലെ താരങ്ങള്‍ ബൈക്കില്‍ ലഡാക്കില്‍ സഞ്ചരിച്ചത്.
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് മഞ്ജു വാര്യര്‍. താരം തന്നെയാണ് ഇതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ഇതിനു മുന്‍പും യാത്രയുടെ ചിത്രങ്ങള്‍ മഞ്ജു പങ്കുവെച്ചിരുന്നു.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ താരമാണ് അജിത്തും. അജിത്തിന്റെയും കുടുംബത്തിന്റെയും വാര്‍ത്തകള്‍ ഇരും കയ്യും നീട്ടി മലയാളികള്‍ സ്വീകരിക്കാറുണ്ട്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മമിത. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയങ്ക ചോപ്ര.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ്…
പ്രേക്ഷകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രഞ്ജിനി ജോസ്.…