Ahaana Krishna
കിടിലന്‍ ചിത്രങ്ങളുമായി നടി അഹാന കൃഷ്ണ. തൂവെള്ള വസ്ത്രത്തില്‍ അതീവ സുന്ദരിയായാണ് അഹാനയെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. മോഡേണ്‍ ഔട്ട്ഫിറ്റാണ് അഹാന ധരിച്ചിരിക്കുന്നത്.
സോഷ്യല്‍ മീഡിയയിലും യൂട്യൂബിലും എല്ലാം തന്നെ വൈറലാണ് അഹാന. ട്രാവല്‍ വീഡിയോയും മോഡല്‍ വസ്ത്രത്തിലുള്ള വീഡിയോയും ഫോട്ടോ ഷൂട്ടും എല്ലാം താരം നടത്താറുണ്ട്. അതിന്റെ വീഡിയയോയും അഹാന പങ്കുവെക്കാറുണ്ട്.
കുടുംബത്തോടൊപ്പം ട്രിപ്പുകളും താരം നടത്താറുണ്ട്. കഴിഞ്ഞ മാസം നടത്തിയ സിംഗപ്പൂര്‍ ട്രിപ്പിന്റെ ചിത്രങ്ങള്‍ ഏറെ വൈറലായിരുന്നു. അമ്മ സിന്ദുവിനും സഹോദരിമാര്‍ക്കുമൊപ്പമായിരുന്നു സിംഗപ്പൂരില്‍ അവധി ആഘോഷിക്കാനായി താരം പോയത്.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…