Categories: latest news

പ്രകൃതി സൗന്ദര്യം ആസ്വദിച്ച് ലിയോണ

അച്ഛന്റെ പാരമ്പര്യം പിന്തുടര്‍ന്ന് അഭിനയ ലോകത്തേക്ക് കടന്നുവന്നയാളാണ് ലിയോണ ലിഷോയ്. ലിയോണയുടെ പ്രകൃതി സൗന്ദര്യം ആസ്വദിക്കുന്ന ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

കലികാലം എന്ന സിനിമയിലായിരുന്നു ആദ്യ വേഷം. പിന്നീടെ ജവാന്‍ ഓഫ് വെള്ളിമല, ആന്‍ മരിയ കലിപ്പിലാണ് അങ്ങനെ നീളുന്നതാണ് ചിത്രങ്ങള്‍.

ചുരുങ്ങിയ കാലഘട്ടം കൊണ്ടുതന്നെ മലയാളികളുടെ മനസില്‍ ഇടം നേടാനും ലിയോണയ്ക്ക് സാധിച്ചിട്ടുണ്ട്. അഭിനയത്തിന് പുറമെ മോഡലിങ്ങിലും താരം സജീവമാണ്.

മലയാളം, കന്നട, തെലുങ്ക് എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചു. കലികാലം, ജവാന്‍ ഓഫ് വെള്ളിമല, നോര്‍ത്ത് 24 കാതം, റെഡ് റെയിന്‍, ഹരം, ഒന്നും ഒന്നും മൂന്ന്, മിസ്റ്റര്‍ പ്രേമി, ആന്‍ മരിയ കലിപ്പിലാണ്, സൂം, ജെമിനി, വിശ്വാസപൂര്‍വ്വം മന്‍സൂര്‍, ഹിസ്റ്ററി ഓഫ് ജോയ്, ഹദീയ, മായാനദി, ക്വീന്‍, കിടു, മറഡോണ, മംഗല്യം തന്തുനാനേന, അതിരന്‍, ഇഷ്‌ക്ക്, വൈറസ്, അന്വേഷണം, കാറ്റ് കടല്‍ അതിരുകള്‍, 12ത് മാന്‍, വരയന്‍ എന്നിങ്ങനെ നിരവധി സിനിമകളില്‍ താരം അഭിനയിച്ചു.

 

ജോയൽ മാത്യൂസ്

Recent Posts

നിറവയറില്‍ ചിത്രങ്ങളുമായി ദുര്‍ഗ കൃഷ്ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ദുര്‍ഗ കൃഷ്ണ.…

2 days ago

കിടിലന്‍ ചിത്രങ്ങളുമായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

2 days ago

അടിപൊളി ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി തിരുവോത്ത്.…

2 days ago

സ്‌റ്റൈലിഷ് പോസുമായി കീര്‍ത്തി സുരേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കീര്‍ത്തി സുരേഷ്.…

2 days ago

സാരിയില്‍ അതിസുന്ദരിയായി സാനിയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാനിയ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

സാരിയില്‍ അടിപൊളിയായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങല്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

3 days ago