പ്രമുഖ മോഡലും അവതാകരയുമാണ് കിം കര്‍ദാഷിയാന്‍. വസ്ത്രത്തിന്റെ പേരില്‍ പലപ്പോഴും വലിയ രീതിയിലുള്ള വിമര്‍ശനങ്ങളും താരത്തിന് എന്നും നേരിടേണ്ടി വന്നിട്ടുണ്ട്.
ഇപ്പോള്‍ ഇറുകിയ വസ്ത്രം ധരിച്ച് പണി കിട്ടിയിരിക്കുകയാണ് താരത്തിന്. ഇറുകിയ വസ്ത്രമായതിനാല്‍ താരത്തിന് സ്റ്റെപ്പുകള്‍ കയറാന്‍ സാധിക്കുന്നുണ്ടായില്ല. തുടര്‍ന്ന് ചാടിക്കറുകയായിരുന്നു.
മിലന്‍ ഫാഷന്‍ വീക്കില്‍ പങ്കെടുക്കാന്‍ എത്തിയതാണ് താരം. പാദം വരെ മൂടി നില്‍ക്കുന്ന സില്‍വര്‍ നിറത്തിലുള്ള ഗൗണാണ് കിം ധരിച്ചത്. നിരപ്പായ തറയില്‍ പോലും വളരെ കഷ്ടപ്പെട്ടാണ് കിം നടക്കുന്നത്.
വലിയ ഹീലുള്ള പാദരക്ഷകളും ധരിച്ചിരുന്നതിനാല്‍ പടിക്കെട്ടിലേയ്ക്ക് കാലെടുത്തുവയ്ക്കാന്‍ താരത്തിന് സാധിക്കുന്നുല്ലായിരുന്നു. അതോടെ കൈവരികളില്‍ പിടിച്ച് ഓരോ പടവും ചാടിക്കയറുകയായിരുന്നു താരം. ഇതിന്റെ ദൃശ്യമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സരയു. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ സംഗീത സംവിധായകനാണ് ഗോപി…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
വിവാദങ്ങളിലൂടെ പ്രസിദ്ധി നേടിയ നടിയാണ് വനിത വിജയകുമാര്‍.…